The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള ആരംഭിച്ചു.

നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്പേ്ഴ്സണ്‍ പി ഭാർഗവി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫ്, നഗരസഭാ കൗൺസിലർമാരായ എ ബാലകൃഷ്ണൻ, പി പി ലത എന്നിവരും കെ വി രാജീവൻ കെ രാധ കെ പി പ്രമോദ് എന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി വി പ്രേമബിന്ദു സ്വാഗതവും കെ സുമോദ് നന്ദിയും രേഖപ്പെടുത്തി.

ചാത്തമത്ത് എ.യു.പി സ്കൂളിലാണ് കായികമേളയ്ക്ക് ആദിത്യമരുളുന്നത്. ഹോസ്ദുർഗ് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായിട്ട് 2800 ഓളം വരുന്ന കായിക പ്രതിഭകളാണ് 3 ദിവസം നീണ്ടുനിൽക്കുന്ന കായിക മേളയിൽ പങ്കെടുക്കുന്നത്.

Read Previous

ജില്ലാ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

Read Next

റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73