The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജില്ലാ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചായ്യോത്ത്: ഒക്ടോബർ 21,22,23 തീയ്യതികളിലായി ചായ്യോത്ത് ജി എച്ച്. എസ്.എസിൻ്റെ ആതിഥേയ ത്വത്തിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ കായിക മേളയ്ക്ക് സംഘാടക സമിതി ഓഫീസായി . ഹയർ സെക്കൻ്ററി ബ്ലോക്കിൽ പ്രത്യേകം തയ്യാറാക്കിയ സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ഒന്നാം വാർഡ് മെമ്പർ ശ്രീമതി. ധന്യ പി നിർവ്വഹിച്ചു. സംഘാടക സമിതി വൈസ്ചെയർമാൻ സി.ബിജു അധ്യക്ഷനായി. മേളയുടെ കൺവീനർ ടി.വി. സച്ചിൻ കുമാർ, ജില്ലാ സ്പോർട്ട്സ് കോ -ഓർഡിനേറ്റർ ഡോ. അശോക് ‘ എം.പി. പ്രസന്നകുമാർ, സുകുമാരൻ വി.വി. പി. ദീപേഷ് കുമാർ, രത്നാകരൻ. തങ്കരാജൻ തുടങ്ങിയവർ സംസാരിച്ചു.
മേള വൻ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നത്.

Read Previous

തൈക്കടപ്പുറം ബോട്ട് അപകടം മരിച്ചത് പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍, മുനീറിനെ കാണാതായി.

Read Next

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73