The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം: 17ന് ക്ലബ്ബ് ഡെലിഗേറ്റ് മീറ്റ് നടക്കും

കുമ്പള: ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾക്കായുള്ള ഒരു യോഗം “ക്ലബ് ഡെലിഗേറ്റ് മീറ്റ്” ഒക്ടോബർ 17, വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 മണിക്ക് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

സംഘാടക സമിതി ചെയർമാൻ യൂ പി താഹിറ യൂസഫ്, ജനറൽ കൺവീനർ രവി മുല്ലചേരി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടി, കൺവീനർ മുഹാജിർ മാസ്റ്റർ എന്നിവർ എല്ലാ ക്ലബ്ബുകളെയും ഈ യോഗത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു.

Read Previous

ഗൾഫിൽ നിന്നുള്ള സ്വർണ്ണം ഇടപാട്: യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചു

Read Next

പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഡ്രൈവറെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73