The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

യുകെ യിൽ വിസ വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തു

ചെറുപുഴ: ചെറുപുഴയിൽ ദമ്പതികളിൽ നിന്നും യുകെയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ് . പുളിങ്ങോം ഉമയം ചാൽ കുളിക്കേണ്ടത്തിൽ ഹൗസിൽ ആജാ ജെയിംസും (34) ഭർത്താവ് ഡോൾഫി അഗസ്റ്റിനും (40) ആണ് തട്ടിപ്പിന് ഇരയായത് . സംഭവത്തിൽ കണ്ണൂർ ചൊവ്വേരി വെള്ളാരകുണ്ടിയിൽ സൂരജ് എന്ന സി കെ ജോസഫിനെതിരെ ചെറുപുഴ പോലീസ് കേസെടുത്തു.യുകെ ഇൻ റീഗൽ അക്കാദമി എന്ന ഫേസ്ബുക്ക് മുഖേനയാണ് സൂരജ് യുകെയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 2023 സെപ്റ്റംബർ 15 മുതൽ മൂന്ന് തവണ കളിലായി ആജയിൽ നിന്നും ഭർത്താവിൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തത്. പിന്നീട് വിസയോ നൽകിയ പണമോ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Read Previous

ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Read Next

കഞ്ചാവുമായി യുവാവ് പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73