The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി. മറിയുമ്മ നിര്യാതയായി

കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ ടി. പി. മറിയുമ്മ (94) നിര്യാതയായി.

മക്കൾ :  ടി.പി.ജലീൽ (കച്ചവടം . കരിവെള്ളൂർ, സി.പി.എം മുൻ കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം ) സുബൈദ , മൈമൂന,സൈനുദ്ദീൻ, ഖദീജ, റസാഖ് (സംഗീതജ്ഞൻ) അഷറഫ് (റിട്ട. വില്ലേജ് ഓഫീസർ ) പരേതനായ മഹജൂബ്

മരുമക്കൾ:ടി.കെ സൈനബ, കൗലത്ത്, നസീമ, താഹിറ കെ.പി.(ജി.വി എച്ച് എസ്. പയ്യന്നൂർ ) പരേതരായ ഖാലിദ് , മുഹമ്മദ് കുഞ്ഞി വി.കെ., എം. ടി.പി. അലി.

ഖബറടക്കം കരിവെള്ളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

Read Previous

ജില്ലാ കായിക മേള ലോഗോ പ്രകാശനം ചെയ്തു.

Read Next

വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73