The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

നിര്‍ത്തിയിട്ട കാറിൽ എം.ഡി.എം.എ; യുവാവ് അറസ്റ്റില്‍

കാസര്‍കോട്:കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പ്രസ് ക്ലബ് ഭാഗത്തെക്ക് പോകുന്ന റോഡരികിൽ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ കാസര്‍കോട് പോലീസ് ഇൻസ്പെക്ടർ ടി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തു. അഡൂര്‍ പള്ളംകോട് മീത്തലാടി ഹൗസില്‍ എം.എം. മുഹമ്മദ് ഷബാദ്(30) ആണ് അറസ്റ്റിലായത്. സംശയാസ്പദമായി യുവാവ് കാറിൽ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിശോധിച്ചപ്പോഴാണ്. കാറിന്റെ ഡാഷ്‌ബോര്‍ഡിൽ പേഴ്‌സിനകത്ത് ഒളിപ്പിച്ച നിലയില്‍ 1.72 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനാണ് മയക്കുമരുന്ന് കരുതിയതെന്നാണ് യുവാവിന്റെ പൊഴി. മംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Read Previous

തൂണേരി ഷിബിൻ വധം : വിചാരണ കോടതി വെറുതെവിട്ട 6 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

Read Next

കാസ്രോട്ടാർ കൂട്ടായ്മ, ഷമീർ താജ് ആക്ടിങ് ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73