The Times of North

Breaking News!

യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി


കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതിയുടെ ഭാരവാഹി യോഗം ജി എച്ച് എസ് കുമ്പളയിൽ വെച്ച് ചേർന്നു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന ഈ ശാസ്ത്രമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ജി എച്ച് എസ് കുമ്പളയും ജി എസ് ബി എസ് കുമ്പളയും സംയുക്തമായി ഈ മേളയ്ക്ക് നേതൃത്വം നൽകുന്നു.
വിവിധ സബ്കമ്മിറ്റി കൺവീനർമാർ ഇതുവരെയുള്ള പ്രവർത്തന്ന റിപ്പോർട്ട് വായിച്ചു.

ചടങ്ങിൽ ജനറൽ കൺവീനർ രവിമുല്ലചേരി സ്വാഗതം പറഞ്ഞു. ഉപ ചെയർമാൻ എ കെ ആരിഫ് അധ്യക്ഷതവഹിച്ചു. എച്ച് എം ഷൈലജ, സബൂറ, ബി എ റഹിമാൻ, വിവേകാനന്ദൻ, അനിൽകുമാർ, പ്രേമ ഷെട്ടി, പ്രേമാവതി, ശോഭ, മൊയ്തീൻ അസീസ്, കെ ബി യൂസഫ്,രത്നാകരൻ, സിവരാമൻ, വിനിഷ, മുന്ന, ഇറമ്മ ,ബിൻയാമിൻ , ചിത്ര, ദിനേഷ് ഡോ. സിവലാൽ,ഹരിനാരായണൻ, മുഹാജിർ, പ്രസൂദി സക്കീന, സുരേഷ് കജകോടി, മദ്യസദനൻ, സേമനാദൻ, പ്രദിപ്, ഷാന, ഷാജു എന്നിവർ പ്രസംഗിച്ചു. നന്ദി :മനോജ് കുമാർ

Read Previous

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂർ എഡിഎം തൂങ്ങിമരിച്ച നിലയിൽ

Read Next

നവീന്റേത് കൊലപാതകത്തിന് തുല്ല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് വി ഡി സതീശന്‍; പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73