നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്രത്തിന് സമീപം ചേരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡ് ചെയർമാനും അറിയിച്ചു. Related Posts:പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം, വ്യത്യസ്ത…പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി…തെയ്യങ്ങളെ തെരുവിൽ പ്രദർശന വസ്തു ആക്കുന്നതിന് എതിരെ…കേണമംഗലം കഴകം പെരുങ്കളിയാട്ടം സംഘാടക സമിതി…പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ…കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു