ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 16-10-2024 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം Related Posts:അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് റാലി നീലേശ്വരത്ത്…ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ…സർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന്…മുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ…പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി ഇടിമിന്നൽ ജാഗ്രതാ നിർദേശം