കാസർകോട് ജില്ലാ സ്കൂൾ കായികമേളയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബർ 16ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. Related Posts:കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ…ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു…മുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ…36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 9 ന്…നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചകായിക മേൽകൊയ്മ തിരിച്ചു പിടിക്കാൻ രാജാസ്