പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകനായ ഗോപാലൻ ആയത്താർ അന്തരിച്ചു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പാലക്കുന്ന് കുതിരക്കൊടാണ് താമസം. Related Posts:അങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ട…മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചുസൂര്യ ഗോപാലൻ എൽഡിഎഫ് സ്ഥാനാർത്ഥിമുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം…"തിയ്യവംശ ചരിതം" ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു