The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ചെറുവത്തൂർ ടൗണിലെ മേന്മ സ്റ്റോർ ഉടമ ടി.വി.ശ്രീധരൻ അന്തരിച്ചു

ചെറുവത്തൂർ ടൗണിലെ മേന്മ സ്റ്റോർ ഉടമ കണ്ണങ്കുളത്തെ ടി.വി.ശ്രീധരൻ (67) അന്തരിച്ചു. ഭാര്യ: എം.കെ. രത്നാവതി. മക്കൾ: ശ്രീജ (കരിന്തളം പിഎച്ച്സി), ഡോ. ശ്രീജിത (യുഎസ്), ജിഷ (ഫിസിയോ തെറാപ്പിസ്റ്റ്). മരുമക്കൾ: ഹരീഷ് ബാബു (വ്യാപാരി പയ്യന്നൂർ), വിനയ് (സോഫ്റ്റ് വെയർ എൻജിനീയർ യുഎസ്), മനുപ്രഭ (വ്യാപാരി രാമന്തളി ) സഹോദരങ്ങൾ: മാധവി , സരോജിനി.സംസ്കാരം രാവിലെ 10 മണിക്ക്.

Read Previous

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്

Read Next

കുമ്പോൽ മഖാം ഉറൂസിൻ്റെ പബ്ലിസിറ്റി കമ്മിറ്റി യോഗം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73