The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

സി പിഎം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതിയിൽ തുടങ്ങി

മടിക്കൈ:സി പി എം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതി പാലങ്കി നാരായണൻ നഗറിൽ ആരംഭിച്ചു. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ പതാകയുയർത്തി. വി ശ്രീധരൻ രക്തസാക്ഷി പ്രമേയവും പി.വി. പത്മിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ബി.ബാലൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. വി. ശ്രീധരൻ, എസ്. പ്രീത , എം. വി ലൈല എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാക്കമ്മറ്റി അംഗം പി. ബേബി. ഏരിയാ സെക്രട്ടറി എം.രാജൻ . കരുവക്കാൽ ദാമോദരൻ.കെ. ലക്ഷ്മണൻ, കെ.വി. ദാമോദരൻ ,പാറക്കോൽ രാജൻ. കെ.നാരായണൻ കെ.സുജാത, ശശീന്ദ്രൻ മടിക്കൈ.വി. പ്രകാശൻ, മടത്തിനാട്ട് രാജൻ . കെ.എം. വിനോദ് , കെ.വി. പ്രമോദ് എന്നിവർ പങ്കെടുക്കുന്നു പി.സുകുമാരൻ സ്വാഗതം പറഞ്ഞു. പ്രകടനം പൊതു സമ്മേളനം നാളെ – ശനിയാഴ്ച്ച നടക്കും’ പ്രകടനം വൈകിട്ട് 3 ന് മേക്കാട്ട് കേന്ദ്രീകരിച്ച് ആരംഭിക്കും. പൊതുസമ്മേളനം 21 ലിച്ചാംപൊതി സീതാറാം യെച്ചൂരി നഗറിൽ നടക്കും’.

Read Previous

കുട്ടികളുടെ വയനാട് ദുരന്ത സഹായ ഫണ്ട് ബാനറിൽ ഒപ്പ് ചാർത്തി ജില്ലാ കളക്ടറും.

Read Next

വിയറ്റ്നാമിൽ ജോലി വാഗ്‌ദാനം നൽകി മനുഷ്യക്കടത്ത്, 3 പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73