The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പോലീസ്

ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളെ ഉടനടി ആശുപത്രിയിൽ എത്തിച്ച് കാസർഗോഡ് റെയിൽവേ പോലീസ് വീണ്ടും മാതൃകയായി. കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ അവശനിലയിൽ കണ്ട ദക്ഷിണ കന്നഡ സ്വദേശി ജോബി അരങ്ങാശേരി ദേവസിയെ ഹോസ്പിറ്റലിൽ എത്തിച്ചു അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.

സീനിയർ സിവിൽ പോലീസ് ഓഫീസർ സുനേഷ് സിവിൽ പോലീസ് ഓഫീസർ വിനോദ്, അർ പി എഫ് ഉദ്യോഗസ്ഥൻ പ്രഭാകരൻ, രമേശൻ,എന്നിവരുടെ സമയോചിത ഇടപെടലാണ് മാതൃകയായത്

Read Previous

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

Read Next

സബിനേഷിൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും; പൊതുദർശനം ബങ്കളം സഹൃദയ വായനശാലയിൽ രാവിലെ എട്ടിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73