ചെറുവത്തൂർ കൊമ്പംകുളത്തെ കാമ്പ്രത്ത് ശാന്ത (79) അന്തരിച്ചു.ഭർത്താവ്: പരേതനായ അത്തായി ബാലപൊതുവാൾ . മക്കൾ :സത്യൻ (റേഷൻ കട മുണ്ടകണ്ടം), സുമിത്രൻ (വിവേകാനന്ദ വിദ്യാലയം അരുണാചൽ പ്രദേശ് ). മരുമക്കൾ: അജിതകുമാരി (ചെറുവത്തൂർ), സീമ (പയ്യന്നൂർ). സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണ പൊതുവാൾ, കുഞ്ഞിരാമൻ (റേഷൻ കട പയ്യന്നൂർ ), വിജയകുമാർ ( റിട്ട. പോലീസ് ), നാരായണൻ (യുഎസ് എ), പാർവതി