The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തോയമ്മലിലെ നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട്: തോയമ്മല്‍ പുതിയ വീട്ടില്‍ പരേതനായ പി.വി. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ നാരായണി (കൊറപ്പാളു- 95) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍(ഗാര്‍ഡനര്‍), രാമചന്ദ്രന്‍(സിവില്‍ സപ്ലൈസ്), രമേശന്‍ (ഗള്‍ഫ് ), ഗീത, ലത(അങ്കണ്‍വാടി വര്‍ക്കര്‍), പവിത്രന്‍(ഗള്‍ഫ് ), ലീന. മരുമക്കള്‍: സുനന്ദ(റിട്ട. അങ്കണ്‍വാടി ഹെല്‍പ്പര്‍, പരവനടുക്കം), പരേതയായ ഓമന(റിട്ടേഡ് സിവില്‍ സപ്ലൈ ഓഫീസര്‍, ചന്തേര), ഗീത(ഗള്‍ഫ്), കുമാരന്‍( റിട്ട.ജീവനക്കാരന്‍, ചെമ്പ്രകാനം), കുമാരന്‍(പേരൂല്‍), ഷെറി(അധ്യാപിക, കാഞ്ഞങ്ങാട്), ജയരാജന്‍ (പോസ്റ്റ്മാസ്റ്റര്‍, ഓരി).

Read Previous

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Read Next

നടൻ ടി പി മാധവൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73