The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കേരള റോവിങ് ടീമിൽ കാറടുക്കയിലെ ആശ്വതി കൃഷ്ണൻ

മുള്ളേരിയ :ഉത്തർപ്രദേശിലെ ഗോരഖ്പൂർ രിൽ ഒക്ടോബർ 22മുതൽ 26 വരെ നടക്കുന്നദേശീയ സബ്ജൂനിയർ റോവിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടിമത്സരിക്കാൻ അർഹത നേടി കാറടുക്കയിലെ അശ്വതികൃഷ്ണൻ. കേരള സ്പോർട്സ് കൗൺസിലന്റെ ആലപ്പുഴ പുന്നമടയിലുള്ള റോവിങ് ആക്കാദമിയിൽ മുൻ അന്തർ ദേശീയ താരം ബിനുകുര്യൻ ന്റെ കീഴിൽ കഴിഞ്ഞ രണ്ടുവർഷമായി പരിശീലനം നടത്തുന്നു.കഴിഞ്ഞ വർഷം തെലുങ്കാനയിൽ വച്ചുനടന്ന ദേശീയ മത്സരത്തിൽ കേരളത്തിന്‌ വേണ്ടി സ്വർണമെഡൽ നേടിയിരുന്നു. സംസ്ഥാന പവർ ലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവുകൂടിയായ അശ്വതി ആലപ്പുഴ എസ് ഡി വി സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. ആരോഗ്യ വകുപ്പ് ജീവനക്കാരനായ കാറഡുക്കയിലെ കുഞ്ഞി കൃഷ്ണൻ, സുജാത ദമ്പതികളുടെ മകളാണ്. ദേശീയ പവർലിഫ്റ്റിംഗ് താരവും കൊല്ലം എസ് എൻ കോളജിൽ ഒന്നാംവർഷ വിദ്യാർത്ഥി യുമായ ഐശ്വര്യ കൃഷ്ണൻ സഹോദരിയാണ്.

Read Previous

4 വയസിന് മുകളിൽ കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് നിർബന്ധം; കാറുകളിൽ പ്രത്യേക; ഡിസംബര്‍ മുതല്‍ പിഴ സീറ്റ്

Read Next

തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73