The Times of North

Breaking News!

ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു   ★  ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു   ★  ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി അന്തരിച്ചു.   ★  ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി   ★  വൻ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവിന്റെ 6, 27,800 രൂപ തട്ടിയെടുത്തു   ★  എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു

ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി അന്തരിച്ചു.

നീലേശ്വരം:ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി (69 ) അന്തരിച്ചു.
ഭാര്യ: തലക്കൽ നഫീസത്ത്‌, മക്കൾ: അസ്‌കർ അലി, അഹമ്മദ്‌ അലി, ഹബീബ, നുസൈബ. മരുമക്കൾ: സാക്കിയ, ഹാഫിയ, ഹമീദ് മീപ്പിരി , അബ്ദുള്ള മാട്ടൂൽ, സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ ഹാജി, യുസുഫ് ഹാജി, മറിയുമ്മ പരേതരായ ആനച്ചാൽ മുഹമ്മദ്‌ കുഞ്ഞി, ബീഫാത്തിമ.

കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Read Previous

ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

Read Next

നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73