The Times of North

Breaking News!

ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

തങ്ങളുമായി പിണങ്ങിക്കഴിയുന്ന പിതാവിന്റെ പിറന്നാൾ ആഘോഷിച്ച അയൽവാസിയായ യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു ചായ്യോത്തെ ടിവി കുഞ്ഞി കണ്ണന്റെ മകൻ ടിവി നാരായണൻ 53 ആണ് അക്രമത്തിന് ഇരയായത് സംഭവമായി ബന്ധപ്പെട്ട് അയൽവാസികളായ നിതിൻ ലാൽ, സഹോദരൻ മിഥുൻ രാജ് എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മിഥുന്റെയും സഹോദരൻ നിധിന്റേയും പിതാവ് ശ്രീധരന്റെ പിറന്നാളാഘോഷം നാരായണന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് നാരായണൻ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .

Read Previous

അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു

Read Next

ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!