നീലേശ്വരം:അധികൃതർ തിരിഞ്ഞ് നോക്കാത്ത കോട്ടപ്പുറത്തെ അപകട സാധ്യത ഉള്ള പൊട്ടിപൊളിഞ്ഞ റോഡ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഗതാ ഗത യോഗ്യമാക്കി. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, കുഞ്ഞൂട്ടി ഹാജി പടന്ന, മജീദ് ഇ കെ, മുഹമ്മദ് സിനാൻ എന്നിവർ നേതൃത്വം നൽകി. Related Posts:ആനച്ചാലിലെ എം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചുനഗരസഭയ്ക്ക് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചുസി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ…മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി…നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ…റഫീഖിൻ്റെ ദേഹ വിയോഗത്തിൽ അനുശോചന യോഗവും പ്രാർത്ഥന…