The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിടുതൽ ഹരജി കാസർകോട് ജില്ലാ സെഷൻസ് കോടതി അനുവദിച്ചു. ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം കോഴ നൽകിയെന്നാണ് സുരേന്ദ്രനെതിരായ കേസ്. ഒടുവിൽ സത്യം വിജയിച്ചിരിക്കുകയാണെന്ന് കോടതിവിധിക്ക് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് താൻ തുടക്കം മുതലേ പറഞ്ഞതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിൽ ചില മാധ്യമങ്ങളും പങ്കാളിയായി എന്നും സുരേന്ദ്രൻ ആരോപിച്ചു.

Read Previous

വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.

Read Next

മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73