കൊറ്റാളിയിലെ ടി. മീനാക്ഷി(86) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ എം. മക്കൾ: ലോഹിതാക്ഷൻ, റീത്ത, ബീന, പരേതരായ ദേവദാസ്, സീന. മരുമക്കൾ : റമീള, പരേതയായ സുജ. സഹോദരങ്ങൾ: വിമല(വൈസ് പ്രസിഡന്റ് പുഴാതി മണ്ഡലം കോൺഗ്രസ്), ലളിത, പരേതരായ ബാലൻ, സഹദേവൻ, വിജയൻ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലം.