The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

കരിന്തളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് (18) നെ ആണ് ഇന്നലെ രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. എറണാകുളത്ത് കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴെക്കും മരണപ്പെട്ടിരുന്നു. കെ.രാജന്റെയും ചിമ്മത്തോട്ടെ പി. ശോഭയുടെയും മകനാണ്. സഹോദരൻ പി. വിപിൻ രാജ് ( ദുബൈ) മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിൽ . നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിന് ശേഷം വൈകുന്നേരം സംസ്ക്കാരം നടക്കും

Read Previous

കാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം പേറുന്ന വീട്ടമ്മ കരുണയുള്ളവരുടെ സഹായം തേടുന്നു……

Read Next

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73