The Times of North

Breaking News!

പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്

കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻ എസ് യൂണിറ്റിൻ്റെയും ശുചിത്വ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ കോട്ടപ്പുറം ജംഗ്ഷനും പരിസരവും ശുചീകരണം നടത്തി. ഹരിതകർമ്മസേനക്ക് കൈമാറാനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു . പ്രൻസിപ്പൽ സി.കെ ബിന്ദു വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട ശുചിത്വ ശീലത്തെക്കുറിച്ചു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ജയ, അധ്യാപകരായ വിജേഷ്. , വിനോദ് കുമാർ , കെ.വി രഞ്ജിത്ത് , ഷൈമ തുടങ്ങിയവർ നേതൃത്വം നൽകി.

Read Previous

അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം

Read Next

മന്നംപുറത്ത് കാവും പരിസരവും ശുചീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73