The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

അയർലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറരലക്ഷം രൂപ തട്ടിയെടുത്തു

അയർലണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറരലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. രാജപുരം മാലക്കല്ലിലെ കൊച്ചുവീട്ടിൽ ഹൗസിൽ കെ.എസ്. അനില ( 26 ) യാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കൊല്ലം ഇരവിപുരം അറഫാ നഗർ കാവൽപ്പുരയിൽ പുത്തൻപുരയിൽ ഹൗസിൽ ആസാദ് അഷറഫ്, കൊല്ലം മയ്യനാട് തോപ്പിൽ മുക്കിൽ ജെ. ഷമീം, കൊല്ലം ഇരവിപുരത്തെ കാലിബറി കൺസ്ട്രഷൻസ് മാനേജർ നിയാസ് എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത് . അയർലണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് 2023 മെയ് 26 മുതൽ സെപ്റ്റംബർ 28 കാലയളവിൽ അനിലയിൽ നിന്നും ഇവർ ആറരലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്

Read Previous

ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ മൂന്നുപേരുടെ സഞ്ചാരം പോലീസ് കേസെടുത്തു

Read Next

നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73