The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മൊബൈൽ ഫോൺ തിരിച്ച് ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചു

തന്റെ കയ്യിൽ നിന്നും വാങ്ങിയ മൊബൈൽ ഫോൺ തിരികെ ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കാസർഗോഡ് തളങ്കര തെരുവത്ത് സിറാമിക്സ് റോഡിലെ എം ആർ സി ഹൗസിൽ അബ്ദുൽ നിയാസ് (32) ആണ് ആക്രമണത്തിനിരയായത്. തളങ്കര മാലിക് ദീനാർ ജംഗ്ഷനിൽ വച്ച് തളങ്കരയിലെ യാസിൻ അബ്ദുള്ള, ഫസലുറഹ്മാൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് അബ്ദുൾ പറയുന്നു. ഇരുവർക്കും എതിരെ കാസർകോട് പോലീസ് കേസെടുത്തു

Read Previous

ജോലിക്ക് പോയ യുവാവിനെ കാണാതായി

Read Next

ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ മൂന്നുപേരുടെ സഞ്ചാരം പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!