The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സമർപ്പണം 2K24; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ 

കുമ്പള.ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമർപ്പണം 2K24 ഒക്ടോബർ19 ന് കുമ്പളയിൽ നടക്കും.

ഇതിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 2 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കുമ്പള

മാർക്കറ്റ് റോഡിൽ കാസർകോട് ഡി.വൈ.എസ്.പി സി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ജന പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബഡിക്കുമെന്ന് സംഘടക സമിതി ചെയർപേഴ്സൺ യു.പി താഹിറയുസഫ്, ജനറൽ

കൺവീനർ അഷ്‌റഫ്‌ കർള, ട്രഷർ കെ.പി മുനീർ എന്നിവർ അറിയിച്ചു.

Read Previous

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

Read Next

മൂന്നംഗ സംഘത്തെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!