The Times of North

Breaking News!

പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്

കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ വി ടി ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ: കെ.ചന്ദ്രിക (ഓർച്ച ). മക്കൾ: ബാബു, ഷൈമ, സുധി ഓർച്ച (കഥാകൃത്ത്, സംവിധായകൻ). മരുമക്കൾ: ജാനകി അരയി, സുകുമാരൻ കോളംകുളം, അജിത കൊയാമ്പുറം.
സഹോദരങ്ങൾ: പരേതരായ അമ്മാറ്, കുഞ്ഞമ്പു, നാരായണി, അമ്പാടി വി വി

Read Previous

ജ്വലിക്കുന്ന ഓർമ്മയായി കോടിയേരി…..

Read Next

ഒളിമ്പിക് കായിക മത്സരം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73