ചെറുവത്തൂർ കുട്ടമത്ത് പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ (87 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കണിച്ചു വീട്ടിൽ കേളു നായർ. മക്കൾ: വി. ലക്ഷ്മിക്കുട്ടി (പൊന്മാലം),വി. കുഞ്ഞിക്കണ്ണൻ (റിട്ട. ബി. എസ്. എൻ. എൽ) , വി.ചന്ദ്രൻ ( സെക്രട്ടരി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ,റിട്ട. തിമിരി സർവീസ് ബാങ്ക് ജീവനക്കാരൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ ട്രഷറർ), ഗിരിജ (ഓലയമ്പാടി). മരുമക്കൾ: ലളിത (ചെറുവത്തൂർ), ശ്രീലേഖ (അന്നൂർ ), മാധവൻ (ഓലയമ്പാടി), പരേതനായ ദാമോദരൻ ( നീലേശ്വരം).
സഹോദരങ്ങൾ: വി.നാരായണൻ (പയ്യന്നൂർ ) പരേതയായ വി. മാധവി അ