The Times of North

Breaking News!

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

പെരിയയിലും കല്യോട്ടും റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ, കല്യോട്ട് ഭാഗങ്ങളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ബി97 ബറ്റാലിയൻ ബദ്രാവതി ഷിമോഗ യൂണിറ്റിന്റെ ഏരിയ ഫെമിലറൈസേഷന്റെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. പോലീസ് ഇൻസ്‌പെക്ടർ കെ. പി. ഷൈൻ, റാപിഡ് ആക്ഷൻ ഫോഴ്സ് അസിസ്റ്റന്റ് കമാണ്ടന്റ് റിജേഷ് രാജ് എന്നിവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.

Read Previous

അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

Read Next

കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!