The Times of North

Breaking News!

സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും   ★  ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

പ്രവാസി മലയാളി ക്ഷേമ നിയമസഭ സമിതി സിറ്റിംഗ് നടത്തി

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയർമാൻ എസി മൊയ്തിൻ്റെ അധ്യക്ഷതയിൽ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ എ കെ എം അഷറഫ്, സേവ്യർ ചിറ്റിലപ്പള്ളി,,ഇ ടി ടെയ്സൺ മാസ്റ്റർ, കെ എൻ ഉണ്ണികൃഷ്ണൻ,
എ.ഡി.എം പി. അഖിൽ നിയമസഭ സമിതി ഡപ്യൂട്ടി സെക്രട്ടറി ജി. ജയകുമാർ എന്നിവർ പങ്കെടുത്തു.

Read Previous

കാണാതായ സ്കൂട്ടർ നാടകീയമായി തിരിച്ചെത്തി

Read Next

വാർഡ് കോൺഗ്രസ് കൺവെൻഷൻ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73