The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

അബ്കാരി കേസിലെ പ്രതി എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

അബ്കാരി കേസിൽ കോടതി വാറന്റിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച രക്ഷപ്പെട്ടു. അക്കരിക്കേസിലെ പ്രതിയായ കുന്നംകുഴി കൊല്ലറംകോട് വീട്ടിൽ അപ്പക്കുഞ്ഞി (57)യാണ് കഴിഞ്ഞദിവസം വൈകിട്ട് കുറ്റിക്കോൽ ടൗണിൽ വച്ച് എക്സൈസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ കുറ്റിക്കോലിലെത്തിയ സമയത്ത് മൂത്രമൊഴിക്കണമെന്ന വ്യാജേനയാണ് അപ്പ കുഞ്ഞിഎക്സൈസിനെ വെട്ടിച്ച്ഓടി രക്ഷപ്പെട്ടത്. സംഭവത്തിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read Previous

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സ്കൂട്ടർ മോഷണം പോയി

Read Next

ട്രെയിനിൽ അധിക ലേഡീസ് കമ്പാർട്ട്മെൻ്റ് അനുവദിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73