The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെ പി കുഞ്ഞികണ്ണന്റെ മൃതദേഹം കണ്ണൂർ കാസർകോട് ഡിസിസി ഓഫീസുകളിൽ പൊതുദർശനത്തിന് വെക്കും സംസ്കാരം നാളെ

ഇന്ന് പുലർച്ചെ അന്തരിച്ച മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞി കണ്ണന്റെ ഭൗതികശരീരം 10.30 മുതൽ 11.30 വരെ കണ്ണൂർ ഡിസിസി ഓഫീസിലും, ഉച്ചയ്ക്ക് 1 മണി മുതൽ കാസർകോട് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെക്കും. 2 മണിക്ക് കാസർകോട് നിന്ന് വിലാപയാത്രയായി വൈകുന്നേരം 5 മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിലും 7 .മണിയോടുകൂടി കാറമേൽ പ്രിയദർശിനി മന്ദിരത്തിലും പൊതുദർശനം.
സംസ്കാരം നാളെ രാവിലെ 11 മണിക്ക്

Read Previous

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Read Next

കനൽ നാടക ക്യാമ്പിൽ ആവേശമായി സിനിമാ താരം വിജയരാഘവന്റെ സന്ദർശനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!