The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

കരിന്തളം: സിപി എം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ഒക്ടോബർ 30 ,31 തീയതികളിൽ നടക്കും.30 ന് പ്രതിനിധി സമ്മേളനം കുണ്ടൂരിലും 31 ന് പൊതുസമ്മേളനം കോയിത്തട്ടയിൽ വെച്ചും നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബർ 29 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുണ്ടൂരിൽ വച്ച് നടക്കും.

Read Previous

എ ഡി എസ് വാർഷിക പൊതുയോഗം നടന്നു

Read Next

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!