The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

എ ഡി എസ് വാർഷിക പൊതുയോഗം നടന്നു

കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എ ഡി എസ് വാർഷിക പൊതുയോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആരോഗ്യ മേഖലയിൽ വാർഡിൻ്റെ ചാർജ് വഹിച്ച ജെ എച്ച് ഐ സജേഷ് കുമാർ എന്നിവരെയും അനുമോദിച്ചു. പ്രസിഡണ്ട് പുഷ്പലത അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർമാരായ മനോജ് തോമസ്, സന്ധ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജിത് കുമാർ, സിഡിഎസ് അംഗങ്ങൾ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ സോയ എന്നിവർ സംസാരിച്ചു എ ഡി എസ് സെക്രട്ടറി അനിത പ്രസാദ് സ്വാഗതവും ബ്ലോക്ക് എം ഇ സി ബീന പ്രശാന്ത് നന്ദിയും പറഞ്ഞു.

Read Previous

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

Read Next

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73