The Times of North

Breaking News!

അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

ഷാർജയിലെ പഴയകാല പച്ചക്കറി വ്യാപാരി ബേക്കൽഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി അന്തരിച്ചു.

ബേക്കൽ : ഷാർജ വെജിറ്റബിൾ മാർക്കറ്റിലെ പഴയകാല വ്യാപാരി, ഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി (70) അന്തരിച്ചു.

ഭാര്യ: ആയിഷ .മക്കൾ: അഷറഫ്, ബഷീർ, റഷീദ്, മുനീർ, ഫൗസിയ. മരുമക്കൾ: റസിയ,ജസീല, ശംസീന, ഇർഫാന, മൂസ പള്ളിപ്പുഴ.

സഹോദരങ്ങൾ: അബ്ബാസ്, മൊയ്തു, ആയിഷാബി, പരേതരായ അബ്ദുള്ള, ബീഫാത്തിമ

Read Previous

യുഡിഎഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിക്കും

Read Next

ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73