The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

കുമ്പോൽ മുസ്ലീം വലിയ ജമാഅത്ത് നബിദിന പരിപാടി സംഘടിപ്പിച്ചു


കുമ്പള :കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് , നബിദിന പരിപാടികളുടെ ഭാഗമായി ദർസ് – മദ്രസ്സ -ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും, പൊതുസമ്മേളനവും, സംഘടിപ്പിച്ചു.
പൊതുസമ്മേളത്തിൽ ജമാ-അത്ത് പ്രസിഡൻ്റ് ഹാജി പി കെ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹി ച്ചു, മുദരിസ് അബ്ദുൽ റസാക്ക് ഫൈസി ഉത്ഘാടനം ചെയ്തു, സർട്ടിഫിക്കേറ്റ് വിതരണം യഹിയ തങ്ങൾ കുമ്പോലും, സമ്മാനദാനം – ഹുസൈൻദർവേശ് , മുഹമ്മദ് കോരി കണ്ടവും നിർവ്വഹിച്ചു, ചടങ്ങിൽ എം അബ്ബാസ്, കെ പി ഷാഹുൽ ഹമിദ്, റസാക്ക് പടിഞ്ഞാർ, ഹമീദ് ബാപ്പു, മുഹമ്മദലി അസ്ഹരി, റഫീഖ് ഖാദർ, മൊയ്തീൻ അസീസ്, ബി എ റഹ്മാൻ ,അബ്ബാസ് സൂപി, ജമാൽ കണ്ടത്തിൽ, ഫൈസ, സിദ്ധീഖ് പുജൂർ, കാലിദ് ബിവി, കുഞ്ഞാലി സി. എന്നിവർ സംസാരിച്ചു.ജമാഅത്ത്സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു

Read Previous

ആണവ നിലയത്തിനെതിരെ ചീമേനി: സന്തോഷ് ഒഴിഞ്ഞ വളപ്പ്

Read Next

ടിപ്പർ ഡ്രൈവർ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73