The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം അബ്ദുൽ ഖാദർ, ഫരീദ എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. 2020 ഡിസംബർ 23നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാണ് നഫീസത്ത് അഫീയുടെ പരാതി.

Read Previous

റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ് 

Read Next

ആണവ നിലയത്തിനെതിരെ ചീമേനി: സന്തോഷ് ഒഴിഞ്ഞ വളപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73