Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ninja-forms domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/thetimesofnorth.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the post-title-marquee-scroll domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/thetimesofnorth.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/thetimesofnorth.com/public_html/wp-includes/functions.php on line 6114
ചട്ടഞ്ചാലിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു.   - The Times of North

The Times of North

Breaking News!

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

ചട്ടഞ്ചാലിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു.  

കാസർകോട്:അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉകംപാടിയിലെ പി കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(41) ആണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. മുംബൈയിൽ സഹോദരൻ ശശിധരനോടൊപ്പം കടയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. അന്നു തന്നെ കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു അസുഖം ഭേദമാകാത്തതിനെ തുടർന്നു 6 ദിവസത്തിനു ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അമ്മ: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കൾ. നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി.

Read Previous

കേണമംഗലം പെരുങ്കളിയാട്ടം: സെമിനാർ 29 ന്

Read Next

റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73