നീലേശ്വരം : ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ ( 92 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോവിന്ദൻ എമ്പ്രാന്തിരി
മക്കൾ : ശ്രീധരൻ , നാരായണി , സരസ്വതി പരേതരായ നാരായണൻ , കൃഷ്ണൻ , സീത
മരുമക്കൾ : രതി ( ഏഴിലോഡ് ) , രാഘവൻ (മൂന്നു റോഡ് ) , നാരായണി (മണിമുണ്ട) , കുഞ്ഞിരാമൻ ( കൂട്ടപ്പുന്ന ) പരേതരായ ദേവകി , നാരായണൻ
സഹോദരങ്ങൾ : ചിണ്ടൻ , കൃഷ്ണൻ , അമ്പു , പാർവതി ,കല്ല്യാണി