The Times of North

Breaking News!

കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

ബങ്കളം അങ്കകളരിയിലെ പി വി നാരായണൻ അന്തിത്തിരിയൻ അന്തരിച്ചു

ബങ്കളം അങ്കക്കളരിയിലെ തെക്കെപ്പുര പടിഞ്ഞാറെവീട്ടിൽ പി. വി. നാരായണൻ അന്തിത്തിരിയൻ (83) അന്തരിച്ചു. അങ്കക്കളരി ക്ഷേത്രം മുൻ അന്തിത്തിരിയനായിരുന്നു.

ഭാര്യ:പി. വി ലക്ഷ്മി. മക്കൾ: സുശീല, തിലോത്തമ, പ്രശാന്ത് പരേതനായ പി. വി. കുഞ്ഞിക്കൃഷ്ണൻ. നിഷാദ്. മരുമക്കൾ:പരേതനായ രാജൻ (കാര്യങ്കോട്). സഹോദരങ്ങൾ: കൃഷ്ണൻ (പെരിയങ്ങാനം), ബാലകൃഷ്ണൻ, ചെറൂഞ്ഞി (ഇരുവരും രാംങ്കണ്ടം ), ദേവകി, കൗസലൃ, ഗോപാലൻ, രുഗ്മിണി, സതി.

Read Previous

റദ്ദ് ചെയ്ത തൊഴിൽ നിയമങ്ങൾ പുനസ്ഥാപിക്കണം: കേരള മെഡിക്കൽ റിപ്രസേന്റെറ്റീവ്സ് അസോസിയേഷൻ.

Read Next

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73