The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക ടാക്കീസിന് സമീപം തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 11 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കുശാൽനഗർ കടിക്കാലിൽ താമസിക്കുന്ന ആവിക്കര അംഗൻവാടിക്ക് സമീപത്തെ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീർ( 17) സഹോദരൻ സജാദ് ബന്ധു ഷാനിദ് എന്നിവർക്കും ഹോസ്ദുർഗ് ബീച്ചിലെ മുഹമ്മദ് സിനാൻ (19 )പിതാവ് അബ്ദുൽസലാം എന്നിവർക്കുമാണ് പരിക്കേറ്റത്. വിനായക ടാക്കീസിന്സമീപം റോഡരികിൽ ഫ്രൂട്ട്സ് കച്ചവടം നടത്തുന്നവരാണ് ഇവർ. പണമിടപാട് സംബന്ധിച്ച തർക്കമാണ് ഇവർ തമ്മിൽ ഏറ്റുമുട്ടാൻ കാരണമത്രേ.

Read Previous

പോലീസ് മുന്നറിയിപ്പ്:  ഫർണിച്ചർ കമ്പനിയുടെ പേരിൽ തട്ടിപ്പ് ജാഗ്രത പാലിക്കണം

Read Next

വയനാട് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശൻ വേദിയുടെ കൈത്താങ്ങ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!