The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.

നീലേശ്വരം.കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കോറോത്തിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മുതിരക്കല്‍ ഗോപിനാഥൻ നായർ , പ്രഭാകരൻ നായർ , ദാക്ഷായണി എറുവാട്ട് , സംസാരിച്ചു ആനിക്കൽ കമലാക്ഷിയമ്മ കലാ മത്സരങ്ങളുടെ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി മാങ്കുളം പത്മനാഭൻ നായർ സ്വാഗതവും ട്രഷറർ ഗിരീഷ് പി നായർ നന്ദിയും പറഞ്ഞു.

Read Previous

പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

Read Next

സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!