The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു

സപ്തംബർ 9 മുതൽ 15 വരെ നടക്കുന്ന ജേസീ വരാഘോഷത്തോടനുബന്ധിച്ച് ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ പബ്ലിക്ക് സെർവന്റുകളായ മുതിർന്ന വനിതകളെ ആദരിച്ചു.
കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ കാസറഗോഡ് ജില്ലാ ഓഫീസ് സൂപ്രണ്ടായി ഏറെക്കാലം സർവ്വീസ് ചെയ്തുവരുന്ന ശ്രീലത വി ഷേണായ്, സ്റേററ്റ് ബാങ്ക് ഓഫ് ഇന്ത്യ നീലേശ്വരം ടൗൺ ബ്രാഞ്ച് ജീവനക്കാരി സരോജിനി എന്നിവരെ പൊന്നാടയണിയിച്ചും മെമന്റൊ നല്കിയും ആദരിച്ചു. ചടങ്ങിൽ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യു പൈ അധ്യക്ഷനായി , ജെസിഐ നീലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റ് വിനീത് എം, ജേസീ വീക്ക് കോർഡിനേറ്റർ എൻ. വരുൺ പ്രഭു, ദിലീഷ് എൻ.ജി, ബാബു .ടി, സരീഷ് കെ.എം എന്നിവർ സംബന്ധിച്ചു.

Read Previous

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ് 

Read Next

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!