The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ് 

ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ കത്തി കാട്ടി അതിക്രമം കാണിച്ച യുവാവിനെതിരെ കേസ്.ചട്ടഞ്ചാൽ ബാലനടുക്കത്തെ ജിഎസ് ഗോപകുമാറിന് (22) എതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് തെക്കിൽ പറമ്പയിൽ വച്ച് ഗണേശോത്സവ ഘോഷയാത്ര കടന്നു വരുന്ന വഴിയിൽ വച്ച് ഇയാൾ കത്തി കാട്ടി ഗണേശോത്സവ ഘോഷയാത്രത്തിൽ പങ്കെടുത്തവർക്ക് നേരെ ഭീഷണി മുഴക്കുകയായിരുന്നു. മേൽപ്പറമ്പ് എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു.

Read Previous

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി

Read Next

ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!