The Times of North

Breaking News!

കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി

കേണമംഗലം പെരുങ്കളിയാട്ടം സുവനീറിന് ‘കളിയാട്ടം’ രചനാമത്സരം

2025 മാർച്ച് 1 മുതൽ 9 വരെ നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ നടക്കുന്ന നവീകരണ ബ്രഹ്മകലശം, പെരുങ്കളിയാട്ടം എന്നിവയോടാനുബന്ധിച്ച് സുവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പൊതുവിഭാഗത്തിൽ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
“കളിയാട്ടം” എന്ന വിഷയത്തെ ആസ്പദമാക്കി ചെറുകഥാമത്സരവും, “അനുഷ്‌ഠാനകലകളുടെ സാമൂഹ്യപ്രസക്തി” എന്ന വിഷയത്തിൽ ലേഖനമത്സരവും(4 ഫുൾ സ്‌കാപ് പേജിൽ കവിയരുത്) “അമ്മദൈവം” എന്ന വിഷയത്തിൽ കവിതാമത്സരവുമാണ് (24 വരിയിൽ കവിയരുത്) സംഘടിപ്പിക്കുന്നത്.
മത്സരാർത്ഥികളുടെ സൃഷ്ടികൾ സി. എച്ച്. രാമചന്ദ്രൻ,കൺവീനർ, സുവനീർ കമ്മിറ്റി, ശ്രീ കേണമംഗലം കഴകം, പള്ളിക്കര, നീലേശ്വരം പി.ഒ. 671314 എന്ന വിലസത്തിലോ താഴെ പറയുന്ന ഇ_മെയിൽ ഐ. ഡി_യിലോ സെപ്റ്റംബർ 30 -ന് മുൻപ് ലഭിച്ചിരിക്കണം.
ഇ_മെയിൽ:

so******************@gm***.com











Read Previous

ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപക ദിന ആഘോഷം വേറിട്ടതായി

Read Next

ഗണേശോത്സവത്തി ഭക്ഷണ സാധനങ്ങളുമായി പേരോൽ ജമാ – അത്ത് കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73