നീലേശ്വരം :കാട്ടിപ്പൊയില്‍ മേലാഞ്ചേരി വട്ടക്കാവ് വീട്ടിലെ വി കെ ദാമോദരന്‍ (76) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: ഷൈനി, സുജാത, രാജേഷ്. മരുമക്കള്‍: സുരേഷ്, ബാലകൃഷ്ണന്, സവിത. സഹോദരങ്ങള്‍: കുട്ടപ്പന്, തങ്കപ്പന്, പൊന്നമ്മ (കോട്ടയം). Related Posts:കലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ…കെ സുരേന്ദ്രനെതിരായ കേസ്, സിപിഐ എമ്മിന്റെ…കാഞ്ഞിരപ്പൊയിലെ ഏലിക്കുട്ടി വര്‍ക്കി അന്തരിച്ചുനീലേശ്വരം പൈനി തറവാട് അനുമോദന സമ്മേളനം നടത്തിബൈക്ക് ഇടിച്ചു പരിക്കേറ്റ എസ് എൻ പോളിടെക്നിക്ക് മുൻ…പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട് ശരിയെന്ന്…