The Times of North

Breaking News!

കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ   ★  സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ഭർത്താവിനെതിരെ കേസ്   ★  വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ   ★  മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു   ★  ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം   ★  ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ

സിനിമ സീരിയൽ നാടക നടൻ വി.പി.രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ സിനിമ സീരിയൽ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പയ്യന്നുർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു.

സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് മഹാദേവ ഗ്രാമം സ്‌മൃതിയിൽ.

ഭാര്യ : വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ : ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ : കെ മാധവൻ (ബിസിനസ്‌, ദുബായ് ), ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ ). സഹോദരങ്ങൾ : പദ്മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി.

Read Previous

ഗ്രാമസഭയിൽ കയ്യാങ്കളി മിനുട്സ് ബുക്ക് തട്ടിയെടുത്ത മെമ്പർക്കെതിരെ കേസ് 

Read Next

നിവേദ്യയുടെ ചികിത്സക്കായി കാരുണ്യയാത്ര നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73