ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി പട്ടാപ്പകൽ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും മൊബൈൽ ഫോൺ…കൊട്ടിയൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല,…ദളിത് വിരുദ്ധ പരാമർശം, സന്തോഷ് ഏച്ചിക്കാനത്തിനെതിരായ…നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ