The Times of North

Breaking News!

മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ   ★  എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്   ★  നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി   ★  ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു   ★  അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ   ★  കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

നൃത്താധ്യാപിക അരയി മണക്കാട്ടെ കെ.പി ശ്രീദേവി അന്തരിച്ചു.

കാഞ്ഞങ്ങാട്:നൃത്താധ്യാപികയും അരയി മണക്കാട്ടെ നൃത്താലയത്തിലെ റിട്ട. എസ് ഐ കെ.പി പുരുഷോത്തമൻ്റെ ഭാര്യയുമായ കെ.പി ശ്രീദേവി (78)അന്തരിച്ചു.

നിരവധി ശിഷ്യ സമ്പത്തുണ്ട്.

മക്കൾ:കെ.പി പ്രമീള (അങ്കൻവാടി ഹെൽപ്പർ തൃക്കരിപ്പൂര്), കെ.പി പ്രജിത, കെ പി പ്രമോദ് ( തബലിസ്റ്റ്). മരുമക്കൾ: കുഞ്ഞികൃഷ്ണൻ പെരുമലയൻ കുഞ്ഞിരാമൻ നടുവിൽ ( റിട്ട. തഹസിൽദാർ )

സംസ്കാരം 4 ന് രാവിലെ 11 ന് അരയി പൊതു ശ്മശാനത്തിൽ നടക്കും.

Read Previous

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ

Read Next

കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73